വിവരാവകാശ നിയമം- അപേക്ഷ സമർപ്പണം

വിവരാവകാശ നിയമം 2005
   വിവരാവകാശ നിയമം പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാര്‍ക്ക് വിവരങ്ങള്‍ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനല്‍കുന്നു.
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
ശ്രീ. പ്രദീപ് കുമാർ പി 
സെക്രട്ടറി, തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത്
തേഞ്ഞിപ്പലം പി.ഒ, പാണമ്പ്ര - 673636
ഫോൺ : 9496047923, Email - thenhipalamgp@gmail.com
അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
ശ്രീ. ജയതി നാരായണൻ
ജൂനിയർ സൂപ്രണ്ട്, തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത്
തേഞ്ഞിപ്പലം പി.ഒ, പാണമ്പ്ര - 673636
ഫോൺ : 9400668331, Email - thenhipalamgp@gmail.com
അപ്പലേറ്റ് അതോരിറ്റി
ശ്രീ. ബിജേഷ് എ എം 
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ
തദ്ദേശസ്വയംഭരണ വകുപ്പ്, മലപ്പുറം - 676505
ഫോൺ : 0483-2734838, Email - jdlsgdmpm@gmail.com