ഒറ്റ നോട്ടത്തില്‍

ഒറ്റ നോട്ടത്തിൽ
✅ ജില്ല: മലപ്പുറം. ✅താലൂക്ക്: തിരൂരങ്ങാടി. ✅ പ്രധാന സ്ഥലം: ചേളാരി
വില്ലേജ്  : തേഞ്ഞിപ്പലം.
ബ്ലോക്ക്  : തിരൂരങ്ങാടി
പ്രധാന സ്ഥാപനം  : കാലിക്കറ്റ് യൂണിവേഴ്സിറ്റി
 വിസ്തീർണ്ണം  : 17.32ചതുരശ്ര കിലോമീറ്റർ
 വാർഡുകള്‍  :20
 
കിഴക്ക്  - പള്ളിക്കൽ, പെരുവള്ളൂർ പഞ്ചായത്തുകൾ
പടിഞ്ഞാറ്   - കടലുണ്ടിപ്പുഴയും വള്ളിക്കുന്ന് പഞ്ചായത്തും
തെക്ക്‌  - പെരുവള്ളൂർ, മൂന്നിയൂർ പഞ്ചായത്തുകൾ
വടക്ക്  - ചേലേമ്പ്ര, പള്ളിക്കൽ പഞ്ചായത്തുകൾ