പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം,

ശരീഫ

പ്രസിഡൻ്റ്

അൻവർ പി വി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷഹാന എൻ വി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഫിറോസ് പി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അംമ്പിക

ചെയര്‍പേഴ്സൺ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

പ്രദീപ് കുമാർ പി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ജില്ല: മലപ്പുറംതാലൂക്ക്: തിരൂരങ്ങാടിപ്രധാന സ്ഥാപനം: കാലിക്കറ്റ് സർവ്വകലാശാല (University of Calicut)പ്രധാന സ്ഥലം: ചേളാരികിഴക്ക് - പള്ളിക്കൽ, പെരുവള്ളൂർ പഞ്ചായത്തുകൾപടിഞ്ഞാറ് – കടലുണ്ടിപ്പുഴയും വള്ളിക്കുന്ന് പഞ്ചായത്തുംതെക്ക്‌ - പെരുവള്ളൂർ, മൂന്നിയൂർ പഞ്ചായത്തുകൾവടക്ക് – ചേലേമ്പ്ര, പള്ളിക്കൽ പഞ്ചായത്തുകൾവിസ്തീർണ്ണം-17.32ചതുരശ്ര കിലോമീറ്റർവാർഡുകള്‍-20

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കടലുണ്ടി എന്ന ഇന്നത്തെ പ്രദേശം പുരാതന തുറമുഖമായ തിണ്ടിസ് ആയിരുന്നുവെന്ന് കരുതപ്പെടുന്നു. അറേബ്യൻ രാജ്യങ്ങളുമായി പുരാതനകാലം മുതൽ ഇവിടെ വ്യാപാരബന്ധങ്ങൾ നിലനിന്നിരുന്നു. കടലുണ്ടിപ്പുഴ വഴി വലിയ കപ്പലുകൾ കപ്പേപ്പാടം വരെ എത്തിയിരുന്നതായി ചരിത്രം പറയുന്നു. ഇരുമ്പോത്തുംകടവ് പ്രദേശത്ത് ഇരുമ്പ് ഉത്പാദനവും ആയുധനിർമാണവും നടന്നിരുന്നു. ഈ പ്രദേശങ്ങൾ പഴയകാലത്ത് പരപ്പനാട് രാജാക്കന്മാരുടെ ഭരണത്തിലായിരുന്നു. ശിവക്ഷേത്രങ്ങളെ ആസ്പദമാക്കി വള്ളിക്കുന്ന്, മണ്ണൂർ, ചേലേമ്പ്ര, തേഞ്ഞിപ്പലം, വെണ്ണായൂർ എന്നീ തറക്കൂട്ടങ്ങളിലൂടെ ഭരണസംവിധാനം നടന്നു. വള്ളിക്കുന്നു പ്രദേശം പരപ്പനാട് രാജാക്കന്മാരുടെ പ്രധാന ആസ്ഥാനമായിരുന്നു. അവിടത്തെ മേക്കോട്ട് ഭഗവതി ക്ഷേേത്രത്തിനടുത്ത് കൊട്ടാരവും പടയാളികളുടെ പരിശീലനകേന്ദ്രവും ഉണ്ടായിരുന്നതായി തെളിവുകൾ കാണുന്നു. പിന്നീട് പരപ്പനാട് കോവിലകം രണ്ട് താവഴികളായി പിരിഞ്ഞു. കേരളവർമ്മ വലിയകോയിത്തമ്പുരാനും എ.ആർ....

കൂടുതൽ വായിക്കുക