ഒറ്റ നോട്ടത്തില്‍
ജില്ല: മലപ്പുറം
താലൂക്ക്: തിരൂരങ്ങാടി
പ്രധാന സ്ഥാപനം: കാലിക്കറ്റ് സർവ്വകലാശാല (University of Calicut)
പ്രധാന സ്ഥലം: ചേളാരി
കിഴക്ക് - പള്ളിക്കൽ, പെരുവള്ളൂർ പഞ്ചായത്തുകൾ
പടിഞ്ഞാറ് – കടലുണ്ടിപ്പുഴയും വള്ളിക്കുന്ന് പഞ്ചായത്തും
തെക്ക് - പെരുവള്ളൂർ, മൂന്നിയൂർ പഞ്ചായത്തുകൾ
വടക്ക് – ചേലേമ്പ്ര, പള്ളിക്കൽ പഞ്ചായത്തുകൾ
വിസ്തീർണ്ണം-17.32ചതുരശ്ര കിലോമീറ്റർ
വാർഡുകള്‍-20