അറിയിപ്പുകൾ

SC വിഭാഗത്തിന്   വാട്ടർ ടാങ്ക് പദ്ധതിയുടെ ഗുണഭോക്തൃ .പട്ടികയിൽ ഉൾപ്പെട്ടവർ 900 രൂപ ഗുണഭോക്തൃ വിഹിതം , ആധാർ കാർഡ്  പകർപ്പ്, റേഷൻ കാർഡ് പകർപ്പ്, ജാതി സർട്ടിഫിക്കറ്റ്  എന്നിവ സഹിതം പഞ്ചായത്ത് ഓഫീസിൽ  07/10/26  ന്ന് രാവിലെ 10 മണിക്ക്  എത്തിച്ചേരേണ്ടതാണ്.

 

 

നാട്ടുകാരെ, പ്രിയമുള്ളവരെ... 🌸
തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിലെ നീരോൽപലം മുണ്ടക്കവളപ്പിൽ - പുറംകണ്ടി റോഡ് നാളെ
ശ്രീ. ടി. വി. ഇബ്രാഹിം (എം. എൽ. എ) ഉദ്ഘാടനം ചെയ്യുന്നു.

​നമ്മുടെ പ്രദേശത്തിന്റെ വികസന വഴിയിലെ ഈ സന്തോഷനിമിഷത്തിൽ പങ്കുചേരാൻ ഏവരെയും സ്നേഹാദരങ്ങളോടെ സ്വാഗതം ചെയ്യുന്നു.
​പ്രിയപ്പെട്ട നാട്ടുകാരായ മുഴുവൻ ആളുകളുടെയും സാന്നിധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു.
​എല്ലാവർക്കും ഹൃദ്യമായ സ്വാഗതം! 💐

സിറാജുദ്ദീൻ ചാലാക്കൽ ഒമ്പതാം വാർഡ് മെമ്പർ