ഒറ്റ നോട്ടത്തില്‍
ഒറ്റ നോട്ടത്തിൽ
✅ ജില്ല: മലപ്പുറം. ✅താലൂക്ക്: തിരൂരങ്ങാടി. ✅ പ്രധാന സ്ഥലം: ചേളാരി
വില്ലേജ് : തേഞ്ഞിപ്പലം.
ബ്ലോക്ക് : തിരൂരങ്ങാടി
പ്രധാന സ്ഥാപനം : കാലിക്കറ്റ് യൂണിവേഴ്സിറ്റി
വിസ്തീർണ്ണം : 17.32ചതുരശ്ര കിലോമീറ്റർ
വാർഡുകള്‍ :20
കിഴക്ക് - പള്ളിക്കൽ, പെരുവള്ളൂർ പഞ്ചായത്തുകൾ
പടിഞ്ഞാറ് - കടലുണ്ടിപ്പുഴയും വള്ളിക്കുന്ന് പഞ്ചായത്തും
തെക്ക് - പെരുവള്ളൂർ, മൂന്നിയൂർ പഞ്ചായത്തുകൾ
വടക്ക് - ചേലേമ്പ്ര, പള്ളിക്കൽ പഞ്ചായത്തുകൾ